താഴെ പറയുന്നതിൽ ശരിയായ ജോഡി ഏതാണ് ? അഗ്നിപർവ്വതങ്ങളും സ്ഥിതി ചെയ്യുന്ന രാജ്യങ്ങളും
- പക്വയ - മ്യാൻമാർ
- മൗണ്ട് മെറാപ്പ - മലേഷ്യ
- പാരിക്യൂറ്റിൻ - എത്യോപ്പിയ
A1, 2 തെറ്റ്
B2, 3 തെറ്റ്
C1 മാത്രം തെറ്റ്
Dഎല്ലാം തെറ്റ്
താഴെ പറയുന്നതിൽ ശരിയായ ജോഡി ഏതാണ് ? അഗ്നിപർവ്വതങ്ങളും സ്ഥിതി ചെയ്യുന്ന രാജ്യങ്ങളും
A1, 2 തെറ്റ്
B2, 3 തെറ്റ്
C1 മാത്രം തെറ്റ്
Dഎല്ലാം തെറ്റ്
Related Questions:
അന്തരീക്ഷ പാളിയായ ട്രോപ്പോസ്ഫിയറിനെക്കുറിച്ച് താഴെ തന്നിരിക്കുന്ന ഏതെല്ലാം വാചകങ്ങൾ ശരിയാണ് ?
അന്തരീക്ഷത്തിലെ ഒരു ഘടകമായ പൊടിപടലങ്ങളുമായി (Dust Particles) ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
ശരിയല്ലാത്ത പ്രസ്താവനകള്‍ തിരിച്ചറിയുക.
താഴെ പറയുന്ന പ്രസ്താവനകളിൽ ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?